Pages

flash

..സഹല യു.കെ യുടെ നേര്‍ക്കാഴ്ചകള്‍ ഡിജിറ്റല്‍കവിതാസമാഹാരംഇവിടെ ക്ലിക്കു ചെയ്യുക

Monday, May 14, 2012

0 comments Posted by SchoolBlog at 10:23 PM
 പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം ഇന്ന്















Read More »
0 comments Posted by SchoolBlog at 10:14 PM

ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലവും വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ പരീക്ഷാഫലവും ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് പിആര്‍ ചേമ്പറില്‍ ഉച്ചയ്ക്ക് 12ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുള്‍ റബ്ബ് ഒദ്യോഗികമായി ഫലം പ്രസിദ്ധീകരണത്തിന് നല്‍കും.www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം എസ്എംഎസ് വഴി അറിയുന്നതിനുള്ള സംവിധാനം കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി വലെ<െുമരല>ൃലഴശെലേൃ ിൗായലൃ എന്ന് ടൈപ്പ് ചെയ്ത് 537252 ലേക്ക് മെസേജ് അയക്കണം. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലവും സ്കൂളുകള്‍ക്ക് തങ്ങളുടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലവും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.


സിറ്റിസണ്‍ കോള്‍സെന്റര്‍ നമ്പരുകള്‍: ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍- 155300, ബിഎസ്എന്‍എല്‍ മൊബൈല്‍ 0471-155300, മറ്റ് ടെലിഫോണ്‍ നെറ്റ് വര്‍ക്കുകള്‍- 0471-2335523, 0471-2115054, 0471-2115058.
Read More »

Pageviews

 

Recent Comments

NewPlus two Result
Click here
S.S.L.C പരീക്ഷാഫലം
result clik here

© 2011. All Rights Reserved | chmblog | Template by Blogger Widgets

Home | About | Top