Pages

flash

..സഹല യു.കെ യുടെ നേര്‍ക്കാഴ്ചകള്‍ ഡിജിറ്റല്‍കവിതാസമാഹാരംഇവിടെ ക്ലിക്കു ചെയ്യുക

Monday, August 27, 2012

ഓണം ആഘോഷിച്ചു

0 comments Posted by SchoolBlog at 8:43 AM
പൂക്കളമൊരുക്കിയും കായികകലാമത്സരങ്ങളും വിഭവസമൃദ്ധമായ സദ്യയുമായി സി.എച്ച്.എം ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ അധ്യാപകരും വിദ്യാര്ഥികളും ഓണം ആഘോഷിച്ചു. രാവിലെ 9.30 നു തന്നെ അത്തപ്പൂക്കള മത്സരം ആരംഭിച്ചു. ഓരോ ക്ലാസ്സുകാരും അതാതു ക്ലാസ്സുകളില്‍ ആണ് അത്തപ്പൂക്കളം ഇട്ടത്. തുടര്‍ന്ന്  സുന്ദരിക്ക് പൊട്ടു തൊടീല്‍, മ്യുസിക്കല്‍ ചെയര്‍, വടംവലി,മൈലാഞ്ചിയിടല്‍ തുടങ്ങിയ മത്സരങ്ങളും നടന്നു.
Read More »

Wednesday, July 25, 2012

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ചു

0 comments Posted by SchoolBlog at 11:27 PM
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സി.എച്ച്.എം  ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2012 ജൂലായ്  മാസം മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയില്‍ പരേഡ്, കായിക പരിശീലനം, റൂട്ട് മാര്‍ച്ച്, ക്രോസ് കണ്‍ട്രി, ഇന്‍ഡോര്‍ പഠന ക്ളാസുകള്‍, ട്രാഫിക്, കോടതി, ജയില്‍, ആശുപത്രി, പരിസ്ഥിതി തുടങ്ങിയ രംഗങ്ങളില്‍ പ്രായോഗിക പരിശീലനം , ഓണം ക്രിസ്മസ് അവധിക്കാലങ്ങളിലായി മൂന്നു ദിവസത്തെ വീതം മിനി റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍, ഏഴുദിവസത്തെ വാര്‍ഷിക സമ്മര്‍ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍, പ്രകൃതിപഠന ക്യാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
   ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ സഹായിക്കുക എന്നതാണ് എസ്.പി.സിയുടെ പ്രധാന ചുമതല. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നദീതട സംരക്ഷണത്തിനും എസ്.പി.സിക്ക് പരിശീലനം നല്‍കാന്‍ ആലോചനയുണ്ട്.
സ്കൂളുകളില്‍ നിന്ന് 22 ആണ്‍കുട്ടികളെയും 22 പെണ്‍കുട്ടികളെയും യോഗ്യത പ്രകാരം കണ്ടെത്തി രണ്ടുവര്‍ഷത്തെ പരിശീലനം നല്‍കും.
    ഫിസിക്കല്‍ ട്രെയ്നിങ്, സിനിമ, ഡോക്യുമെന്‍ററികള്‍ തുടങ്ങിയവയിലൂടെ ബോധവത്കരണം, വന്യജീവി സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണ ക്ളാസുകള്‍, പൊലീസ്,വനംവകുപ്പ്, ഫയര്‍ഫോഴ്സ് തുടങ്ങിയ ഏജന്‍സികളുടെ ഓഫിസുകള്‍ സന്ദര്‍ശിക്കുക, അവയുടെ പ്രവര്‍ത്തനം മനസ്സിലാക്കുക തുടങ്ങിയവ പരിശീലനത്തിന്‍െറ ഭാഗമാണ്. പൊലീസ് വകുപ്പിന്‍െറ നേതൃത്വത്തില്‍ വനം, ഫയര്‍, എക്സൈസ്, ആര്‍.ടി വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശീലനം. കൂടാതെ വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന പ്രത്യേക ട്രക്കിങ് പരിശീലനവും നല്‍കും. കുട്ടികളുടെ പങ്കാളിത്തത്തിലൂടെ സമൂഹത്തെ ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യം
Read More »

Monday, July 16, 2012

എസ്.എസ്.എല്‍.സി. ബുക്കിലെ തെറ്റുകള്‍ തിരുത്താനും ഡ്യൂപ്ലിക്കേറ്റ്ബുക്ക് നേടാനും അദാലത്ത് 21ന്

0 comments Posted by SchoolBlog at 7:12 AM

കണ്ണൂര്‍: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി. ബുക്കിലെ തെറ്റുകള്‍ തിരുത്താനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ബുക്ക് നഷ്ടപ്പെട്ടവര്‍ക്ക് ഡൂപ്ലിക്കേറ്റ് എസ്.എസ്.എല്‍.സി. ബുക്ക് നേടാനും 21ന് കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ അദാലത്ത് നടത്തും. രാവിലെ 10ന് അദാലത്ത് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേനത്തില്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായി 15 വര്‍ഷത്തിനകമുള്ളവരുടെ പരാതികളാണ് അദാലത്തില്‍ സ്വീകരിക്കുക. ജനനത്തീയതി തിരുത്തുന്നതിനുള്ള അപേക്ഷ, ഡൂപ്ലിക്കേറ്റ്ബുക്കിനുള്ള അപേക്ഷ, മറ്റു തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷ എന്നിവ അദാലത്തില്‍ സ്വീകരിച്ച് ഇവ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ചുകൊടുക്കും. പരാതികള്‍ക്ക് ഒരു മാസത്തിനകം തീര്‍പ്പാക്കി അതത് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് എത്തിച്ചുകൊടുക്കും.

പരാതിക്കാരുടെ അപേക്ഷകള്‍ അവരവര്‍ പഠിച്ച സ്‌കൂളിലാണ് നല്‍കേണ്ടത്. പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ അതത് ഉപജില്ലാ ഓഫീസുകളില്‍ ക്രോഡീകരിച്ച് അവിടെനിന്ന് പ്രേരക്മാരാണ് ഇവ അദാലത്തില്‍ എത്തിക്കുക. ഇതിനുള്ള അപേക്ഷാഫോറം ബന്ധപ്പെട്ട എല്ലാ സ്‌കൂളുകളിലും ലഭിക്കും. കൂടാതെwww.keralapareekshabhavan.in എന്ന വെബ് സൈറ്റിലും ലഭിക്കും. കണ്ണൂര്‍ റവന്യൂ ജില്ലയിലെ സ്‌കൂളുകളില്‍ പഠിച്ചവരുടെ പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. അദാലത്ത് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഓരോരുത്തരും അവരവര്‍ പഠിച്ച വിദ്യാലയത്തിലെ പ്രധാനാധ്യാപകനെ ബന്ധപ്പെടണം.
Read More »

Monday, May 14, 2012

0 comments Posted by SchoolBlog at 10:23 PM
 പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം ഇന്ന്















Read More »
0 comments Posted by SchoolBlog at 10:14 PM

ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലവും വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ പരീക്ഷാഫലവും ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് പിആര്‍ ചേമ്പറില്‍ ഉച്ചയ്ക്ക് 12ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുള്‍ റബ്ബ് ഒദ്യോഗികമായി ഫലം പ്രസിദ്ധീകരണത്തിന് നല്‍കും.www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം എസ്എംഎസ് വഴി അറിയുന്നതിനുള്ള സംവിധാനം കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി വലെ<െുമരല>ൃലഴശെലേൃ ിൗായലൃ എന്ന് ടൈപ്പ് ചെയ്ത് 537252 ലേക്ക് മെസേജ് അയക്കണം. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലവും സ്കൂളുകള്‍ക്ക് തങ്ങളുടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലവും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.


സിറ്റിസണ്‍ കോള്‍സെന്റര്‍ നമ്പരുകള്‍: ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍- 155300, ബിഎസ്എന്‍എല്‍ മൊബൈല്‍ 0471-155300, മറ്റ് ടെലിഫോണ്‍ നെറ്റ് വര്‍ക്കുകള്‍- 0471-2335523, 0471-2115054, 0471-2115058.
Read More »

Wednesday, April 25, 2012

S.S.L.C Result

0 comments Posted by SchoolBlog at 10:37 AM





Government of Kerala
Secondary School Leaving Certificate(SSLC)/THSLC
Schoolwise Examination Results 2012
Individual Results
  CHECK ANOTHER SCHOOL RESULT  


School Code: 14036
Reg. No. Name I Lang-I I Lang-II Eng Hindi/
GK
Social Science Phy Chem Bio Maths IT Result
148765 AFSEERA P K B+ A C C+ D+ C C B D+ B+ EHS
148766 AMRITHA P P A A D+ C+ D+ D+ C B D B NHS
148767 ANANYA M A A+ C+ A B B+ C B+ C B+ EHS
148768 ANJANA E K C C D C+ D+ D+ C C Ab B NHS
148769 ANJU V B+ A C+ C+ D+ C C+ B D+ C+ EHS
148770 ANUSHA K P A+ A B A C B C+ A C A EHS
148771 ANUSREE K A+ A+ B+ A A A A A+ B B+ EHS
148772 ARFANA C P A+ A+ B+ B+ A A A A+ B A EHS
148773 ARIFA A K B+ B+ B C+ B B C+ A C B+ EHS
148774 ASIYA V A+ A C+ B+ B+ B C+ A+ C A EHS
148775 ATHIRA K K A+ A+ C+ B+ C+ C+ B A C A EHS
148776 ATHULYA K A A D+ B+ D+ C C+ C+ D+ B+ EHS
148777 AYSHA M A+ A+ B A B+ B+ C+ A+ C+ B+ EHS
148778 AYSHA P P A+ A C+ B C C+ B A B A EHS
148779 DHANYA E K Ab Ab Ab Ab Ab Ab Ab Ab Ab Ab NHS
148780 DHANYA V A+ A+ C B+ C+ B C+ B C+ A EHS
148781 DILNA K V A+ A+ B A B+ B+ B A+ A+ A EHS
148782 DIVYA PUTHALATH A+ A+ C+ B+ B C+ B A B A EHS
148783 DIVYA T A+ A+ A A+ C+ B C+ B C A EHS
148784 DONIYA P A A+ B B+ B+ C+ B A+ B A EHS
148785 FASEELA A K B+ A+ C C+ B+ C+ C+ A+ C+ B EHS
148786 FASNA N B+ A+ B B+ B B+ C+ A B A EHS
148787 FATHIMATHU ZZUHRA A A C+ C+ B+ C C B+ C+ B+ EHS
148788 FAYISA M B+ A+ C C+ B C C B+ C A EHS
148789 HABEEBA C C B A+ C C+ B+ C+ C B+ C+ B+ EHS
148790 JALEENA BASITHA C B+ A+ C+ B+ B C C+ B+ C+ B+ EHS
148791 JASNA T P A A+ B+ B+ B+ B+ B A+ B+ A EHS
148792 JEESHMA M A A+ B B B+ B+ B+ A+ B A EHS
148793 JINSHA V C+ A D+ B B+ B C A+ C B+ EHS
148794 JUVAIRIYA T K A A+ A B+ B C+ B A+ B A EHS
148795 KEERTHANA K A A+ A A+ B C+ B A+ B A EHS
148796 KEERTHANA S A A+ A A C+ B+ C+ A+ C+ A EHS
148797 KEERTHANA T V A A+ C+ B+ C+ C+ C A+ C+ B+ EHS
148798 MAHSINA A P A A+ B+ A B B B A+ B+ A EHS
148799 MRIDULA M V A A+ B B+ B+ B C+ B+ C+ B+ EHS
148800 MUBEENA P P A+ A+ B B B+ B C+ A B A EHS
148801 MUFEEDA V P A A+ C B+ B+ B B A+ B+ A EHS
148802 NAJIYA C C+ B D+ C B C D+ C+ D+ A EHS
148803 NIDHISHA K A+ A+ B B A C+ C+ B+ D+ A EHS
148804 NITHARA V K A A+ C+ B A C+ C B+ D+ B+ EHS
148805 NIVYA T V A A+ B A B+ B C+ A+ B A EHS
148806 PRAJISHA K P A A+ B B+ C+ C+ C A C+ A EHS
148807 PRINCY P A+ A+ B A A B C+ A+ C+ A EHS
148808 RAFNAS P P B+ A C C C C C A D+ B+ EHS
148809 RAHNAS P P A A C C C C C A D+ A EHS
148810 RAIHANATHUL FARISA N A A C+ B+ C C C A D+ A EHS
148811 RAJILA NARON A A C+ C+ B C+ D+ A D+ B+ EHS
148812 RAMSHEENA K A+ A+ A+ A A B C+ A+ B A EHS
148813 RAMSHEENA P K B B+ C C C D+ D+ B+ D B NHS
148814 RAMYA N P C+ D+ D+ C D D+ D+ B D B+ NHS
148815 REMYA E K C C D D+ D D D D+ D B NHS
148816 RESHMA E K C D+ D+ C D D D C D B NHS
148817 RUBEENA P B+ B+ D+ C+ D+ C C A D+ B+ EHS
148818 SANDHYA V K A+ A C+ B+ C C C A C B+ EHS
148819 SARANYA K A+ A+ B B+ C+ B+ B A+ C+ A EHS
148820 SEREENA A K A A C+ B C B D+ B+ C+ A EHS
148821 SHABANA K P A A+ B B C+ C+ C A C+ A EHS
148822 SHABANA P K B+ A+ C+ C C B D+ A C A EHS
148823 SHAFEENAS A K B+ A C+ C D+ C+ C A D+ B+ EHS
148824 SHAMEEMA C K B A+ C+ C C+ A C+ A B A EHS
148825 SHARANYA E K Ab Ab Ab Ab Ab Ab Ab Ab Ab Ab NHS
148826 SHARANYA P A+ A+ B+ B+ C C+ C A B A EHS
148827 SHIMNA P P B A C C+ D+ C D+ B+ C A EHS
148828 SINOOBIYA C A+ A+ A B+ C+ C+ C+ B+ C+ A EHS
148829 SNEHA A B+ A+ B+ A C C+ C A C+ B+ EHS
148830 SOUMYA V K A+ A+ C+ B+ C+ C+ D+ A C+ B+ EHS
148831 SREEJINA POTTANKY A A+ C+ B C C C B C B+ EHS
148832 SREEJISHA U A A+ B B+ D+ C+ C B+ C A EHS
148833 SRUTHI K A A+ B+ A+ C C+ C+ A B A EHS
148834 SRUTHI P A A C B C C+ C B+ C A EHS
148835 UMAIBA P V B A C B D+ C+ C B D+ A EHS
148836 VEENA V A+ A+ B+ A+ B B C+ A C+ A EHS
148837 AISWARYA KODAKKATTERY A A B B+ B+ B C+ B+ C+ A EHS
148838 AKSHAYA O B A A+ B B+ C+ B C+ B+ B A EHS
148839 ANUSREE C K A+ A+ B+ B+ A B+ B+ B+ B A EHS
148840 ANUSREE KUNIYIL A A C B C+ C+ C C+ D+ B+ EHS
148841 LISSY A A A B B B+ B C+ B+ B A EHS
148842 MEGHA KARAI B A+ B+ B B B C+ B C A EHS
148843 MITHUNA M A+ A A B+ B+ C+ C B+ D+ A EHS
148844 NEENA ELAMBILAN B+ A+ C+ B B B B B C A EHS
148845 NITHARA M B A C C C+ D+ D+ C+ C B+ EHS
148846 SEETHAL SATHEESAN KARAI B A+ C+ C+ B C C C+ C A EHS
148847 SOORYA POTTANKY B B D+ D+ D+ D+ D+ C C B+ EHS
148848 SREETHU N A A+ C+ B B+ B B+ B+ C+ B+ EHS
148849 SUJINA THYKKANDY A A+ B+ B+ A+ B B B+ B B+ EHS
148850 VISMAYA A B B+ B B B+ B+ B B C+ B+ EHS
148851 AJMALA P P B B+ D+ C C C C C C B EHS
148852 ANEESA K A+ A+ B+ B+ B+ B+ B+ B+ B A EHS
148853 AYISHA E A B C C C C+ C C+ B A EHS
148854 AYISHA P A+ A C B C+ C+ C+ B B A EHS
148855 AYISHA R K B+ B D+ C D+ C D+ C+ C+ B EHS
148856 FAMINAS P K A+ B+ C+ B C B C+ B+ B A EHS
148857 FATHIMA K P B+ B+ C C C D+ C C+ C+ B+ EHS
148858 HASNA P K B B C C D+ D+ D+ C C+ B+ EHS
148859 HISNATH N A+ A+ C+ C+ B B C A B A EHS
148860 JASEELA P P A B D+ C C C+ C C+ C+ B+ EHS
148861 JASMIN P C+ C C C D+ D+ D+ C B B+ EHS
148862 JUVAIRIYA P K A+ A+ B B+ B B C+ A B A EHS
148863 MUBASHIRA V K C+ C+ D D+ D+ D+ D+ D+ C+ B NHS
148864 MUBEENA M C+ C D C D+ D D+ C C B+ NHS
148865 MUNAIFA C A B+ B B D+ C C+ B+ C A EHS
148866 NABEELA C A+ B C C+ D+ C+ C B C A EHS
148867 NADEERA K P A B+ C+ B D+ C+ C C+ C B+ EHS
148868 NAFILA P K A B+ C+ B D+ C D+ C+ D+ C+ EHS
148869 NAFSEELA V K A B D+ C D+ C+ D+ C D+ B EHS
148870 NASEERA C A+ B+ C B D+ C C C+ D+ B EHS
148871 NISWATH K B C+ D+ C+ D+ C+ D+ C D+ B+ EHS
148872 RAHEENA P A+ A B C+ C C+ D+ C+ D+ B+ EHS
148873 RAHMATH K M A+ B D+ C D+ C D+ C D+ B+ EHS
148874 RAJILATH CHALIL A+ B+ B B C C+ C+ B+ C A EHS
148875 RAMSHEENA P K A+ A+ D+ C+ D+ C+ D+ B D+ B+ EHS
148876 RASIYA K A B D+ C+ D+ C+ D+ C+ C B+ EHS
148877 RASMINA K A A+ D+ B C B D C+ D+ B+ NHS
148878 RASMINA KOYILOTARA A+ A D C D+ C+ D+ C+ D+ B+ NHS
148879 RASNI P P A+ A+ D+ B+ D+ B C+ B C+ B+ EHS
148880 RISHANA N A+ A+ C C+ D+ B C+ B+ C B EHS
148881 RISHANA P K A+ B+ D+ B D+ B C C+ D+ B EHS
148882 RISHANA P K A+ B+ D+ C+ D+ B+ C C D+ B+ EHS
148883 RISWANA SHERIN K A+ A+ D+ B+ C B C C+ C B+ EHS
148884 SAFARIYA P A+ A+ C+ B+ B B+ C+ A B A EHS
148885 SAFREENA P K A B+ D+ C+ D+ C C C D+ B+ EHS
148886 SAHALA M K A A D+ C+ D+ C C C D+ B+ EHS
148887 SAHEELA A K A+ B C C+ D+ C C C+ D+ A EHS
148888 SHAFEENA P A A C B+ D+ C C+ C+ C B+ EHS
148889 SHAHANAS E K A+ A C+ B+ C C+ C B C A EHS
148890 SHAHINA P A+ A D+ B D C D+ C C B+ NHS
148891 SHANA K B+ B D+ C+ D D+ D+ D+ D+ B+ NHS
148892 SUHAILA T K A+ B D+ C+ D+ C+ C+ C C B+ EHS
148893 UMEERA N P B C D+ C D D+ C C D+ B+ NHS
148894 YASMIN THOPPIL A+ A+ B+ A+ C+ B B+ B+ C+ A+ EHS
148895 AFSEENA V A+ A+ B A C+ B B+ B C+ A+ EHS
148896 AJNA K V A+ A+ B A+ B B+ A+ A B A EHS
148897 AMRITHA K P A+ A+ A A+ C+ A A A+ B A+ EHS
148898 ARSHIDA T A+ A+ B+ A+ B+ A A A+ C+ A+ EHS
148899 FARSANA N P A+ A+ A+ A+ A+ A+ A+ A+ A+ A+ EHS
148900 FATHIMA P P A+ B C+ B+ C+ C C+ B+ C+ A EHS
148901 HAFEEFA N K A+ A+ B A C+ C+ C+ B+ C+ A+ EHS
148902 JUSAIRA K A+ A+ C+ B C C+ C+ B C+ A EHS
148903 MUBASHEERA A K A+ A+ C+ B C C C B C A EHS
148904 MUBEENA K A+ A+ A+ A+ A+ A A B+ B+ A+ EHS
148905 MUNEERA. P A C+ D+ C D+ C D+ C D+ B+ EHS
148906 NAFIA V A+ A+ A A+ B+ B+ B A B A+ EHS
148907 NAHLA V P A+ A+ B B+ B+ B+ C+ A C+ A EHS
148908 RAJEENA M A+ A+ B+ A B C+ B+ A C+ A EHS
148909 RAMSHEENA K P A+ A+ C B+ B C C+ B C B+ EHS
148910 SAHEERA P A+ A+ B A B B B+ A C+ A EHS
148911 SALMA K T A+ A C B+ C C C C+ C B+ EHS
148912 SHAMEEMA C A+ A+ C+ A B B+ B+ B+ B A+ EHS
148913 SHARFEENA PARAYIL A+ A+ C+ A B+ A+ A A B+ A+ EHS
148914 THASLEENA EDAKKOZHI A+ A+ D+ B C+ B B B+ C A EHS
148915 ADARSH M A+ A+ C B D+ C C B C A EHS
148916 AKASH P A+ A+ C+ B B C C+ B+ C+ A EHS
148917 AKHIL K K A+ A D+ C D+ D D+ D+ D+ A NHS
148918 ARJUN RAJ K P A+ A+ B A B C C+ B C+ A EHS
148919 ARUN K P B+ A D+ C D+ C D+ C+ D+ A+ EHS
148920 ASHIK T A+ A+ C C C+ C C B+ D+ B+ EHS
148921 ASWADEEP T A A C B C C+ C B+ D+ A EHS
148922 ASWIN K C+ B+ D+ C D+ D+ C C D+ B+ EHS
148923 ASWIN K B A C+ C+ D+ D+ C C D+ A EHS
148924 ATHUL K A+ A+ B+ B C C C B C A EHS
148925 BISWAS P S A+ A+ B C B C+ B B C B+ EHS
148926 CHANJAL M A+ A+ A+ B+ B+ B+ B A B A+ EHS
148927 DHANEESH E K Ab Ab D D+ Ab Ab Ab Ab D Ab NHS
148928 JISHNU A B+ B C C D+ C D+ C C B+ EHS
148929 JISHNU K B B C C D+ C C C C B+ EHS
148930 JISHNU PUTHUSSERY A B+ C C+ C C C+ B C B+ EHS
148931 JISHNU V A+ A+ B+ B A B+ A A+ B+ A+ EHS
148932 LENITH V A+ A+ A B+ A A A+ A+ A+ A+ EHS
148933 LIPIN P A+ A+ A A B+ B C+ A+ A A+ EHS
148934 MITHUN T A+ A+ B+ B B D+ C B C+ A EHS
148935 MUHAMMED RAFI T B+ B+ C C D+ C+ C+ C+ C+ A EHS
148936 MUHAMMED SAHAL C B C C D+ C C C+ C B+ EHS
148937 NAVED KARAKANDY A+ A+ B+ B A A B+ A+ B A+ EHS
148938 RASHID U K B B+ C+ C C C+ C+ B+ C+ A EHS
148939 REJUL C K A+ A+ B B+ C+ C+ B B+ C+ A EHS
148940 RILFAN P P B B D+ C D+ C C+ C C B+ EHS
148941 RINEESH C A+ A+ A B B A B+ A A A+ EHS
148942 SAJESH P K A B B C+ C+ B C+ B+ D+ A+ EHS
148943 SARATH K A+ A+ B+ B+ A A+ A+ A A+ A+ EHS
148944 SARATH PALERI A+ A+ B+ B B B+ B A B+ A EHS
148945 SHAJEER K V C+ B+ C+ C C+ C+ C+ B+ C+ B+ EHS
148946 SHYAMRAJ K B+ A B C+ C+ B C+ B+ C A EHS
148947 SIRAJ K P B+ B+ C+ C+ C+ C+ C+ B+ C B+ EHS
148948 SIYAD A K C C+ C+ D+ C+ C+ C+ B+ C B+ EHS
148949 SREERAG M S A+ A+ A+ A+ A+ A A+ A+ A+ A+ EHS
148950 SUBILESH V K A+ A+ A A+ A B B B C A+ EHS
148951 SUHAIL P B B+ C+ C B B B A+ C A EHS
148952 SUJITH V B+ A+ B C C B C+ A D+ A+ EHS
148953 THABSHEER V Ab Ab Ab Ab Ab Ab Ab Ab Ab Ab NHS
148954 VISHNU P M A+ A+ A+ A+ A+ A+ A+ A+ A+ A+ EHS
148955 YASEED P A A+ B+ B B+ B+ B+ A+ B A EHS
148956 ADARSH K K B A C C+ C+ C+ C+ C+ D+ B EHS
148957 AJITH P A A+ A B+ A+ A A+ A+ A A+ EHS
148958 AMALRAJ B B+ B B B B C B C B+ EHS
148959 ARJUN K C T P A A+ B+ B+ B+ B B B+ C A EHS
148960 ASWANTH O K A+ A A A A B B B+ C+ A+ EHS
148961 BHAVINESH K M A A+ C+ B C C+ C B C B+ EHS
148962 JISHNU CHALIL B A+ C C+ C C D+ C D+ B EHS
148963 MAJINESH P P B+ A+ C+ C+ B+ C+ C C+ C B+ EHS
148964 PRANAV C A A+ A B+ B+ B+ B A+ B+ A+ EHS
148965 RAGHILRAJ V B C+ D C C C D+ D+ D+ B NHS
148966 SAJESH KAYYERIYATH B C D+ C D+ C D+ D+ D+ A EHS
148967 SHAROON C B C D+ C D+ D+ D D+ D B NHS
148968 SHIBIN MOORKKOTH B C D+ C D+ D+ D+ C D B NHS
148969 ABDULHAKEEM C A+ A C B C+ C C B+ C+ B+ EHS
148970 ABOOBACKER SIDHEEQUE P P B+ B D+ C+ C C C B C B+ EHS
148971 AJMAL A P A+ B C B C B C C+ C B+ EHS
148972 ALFASIL C A+ B B B B+ B+ B B+ B+ A EHS
148973 ANAS P A+ B+ C C+ C B D+ C+ C B EHS
148974 ARSHAD K V B+ B C C D+ C+ D+ C+ D+ B+ EHS
148975 ASHKAR N K B C D+ C D+ C D+ C D+ B EHS
148976 BASHEER K A+ B D+ C+ D+ C D+ B D+ B EHS
148977 FAISAL P P B+ C+ D+ C D+ C C C+ C Ab NHS
148978 FAYIS M A B+ C+ C+ B B C+ B C B+ EHS
148979 JAFAR K A B+ C C+ D+ C+ D+ B D+ B EHS
148980 JAMSHAD A K B+ B+ C C C B C B+ D+ A EHS
148981 MIDHLAJ C H B C D+ D+ D+ C D+ C D+ B EHS
148982 MUBASHIR P P A A B C+ C C C C+ C+ B EHS
148983 MUBASHIR T A B B C+ C+ C C B C B+ EHS
148984 MUHAMMAD ASIKH A B D+ C C C+ C+ B C B+ EHS
148985 MUHAMMAD ASLAM P P A B+ C C C+ C C+ C+ C A EHS
148986 MUHAMMAD SWALIH T B+ C+ D+ C C+ D+ C+ C D+ B EHS
148987 MUHAMMADALI R K A+ A C C C+ C C B+ D+ B+ EHS
148988 MUHAMMED ALI C B+ C+ D+ C C+ C C C+ D+ B+ EHS
148989 MUHAMMED ASLAM C A B+ D+ C B C C+ B+ D+ A EHS
148990 MUHAMMED HASIF E P A+ B+ D+ C C D+ C C+ D+ B+ EHS
148991 MUHAMMED P A+ A C D+ B C+ C C+ C B+ EHS
148992 MUHAMMED RAFSHAN N B+ B D+ D+ C C C C D+ B EHS
148993 MUHAMMED RASAL P B C+ D+ D+ C C C C D+ B EHS
148994 MUHAMMED SHAFEEK S A B D+ D+ C D+ C C D+ B EHS
148995 MUHAMMED SHAMEER P N B+ C+ D+ C D+ C C C D+ B EHS
148996 MUHAMMED THASREEF P A+ A+ C+ C B B C+ A+ C+ A EHS
148997 MUJEEB RAHMAN N K A B C D+ D+ C C+ C+ D+ B EHS
148998 NASEEF P A+ A C D+ C C C+ C+ D+ A EHS
148999 NISHAD U K A C+ C C D+ D+ C C D+ A EHS
149000 NOUFAL M A C+ D+ C D+ C D+ C D+ B EHS
149001 RAFNAS C A B C C C C+ C C+ C+ B EHS
149002 RAMEES MUHAMMED K A+ B C C+ C C+ C C+ C B EHS
149003 RAMSHAD M P A+ B+ C B C+ C+ C C+ D+ B+ EHS
149004 RAMSHAD V K B C D+ C D+ C+ C C D+ B EHS
149005 RANEES M K B+ C D+ C+ D+ D+ D+ C D+ B EHS
149006 RASHAD N N B C+ D+ C D+ C D C D+ B NHS
149007 SAJID V K B C D+ C+ D D+ D+ D+ D B+ NHS
149008 SAKKARIYA K P B B C+ C+ D+ C D C C B+ NHS
149009 SALMAN FARIS P B+ B C C+ D+ C D+ C D+ B+ EHS
149010 SARVAS P C B C D+ C+ D+ D+ D D+ D+ A NHS
149011 SHAFEEK T A+ B C B C C C B C A EHS
149012 SHAFI P B+ C C C+ D+ C+ C C+ C B EHS
149013 SHAHEER K V B+ C D+ C+ D+ D+ D D+ D+ B NHS
149014 SHAHEER K V A B D+ C D+ C D D+ C B NHS
149015 SHAMSHAD K B C+ D+ C+ D+ C D+ C D+ B+ EHS
149016 SHAMSUDHEEN T K A+ A B+ A C+ C+ D+ B+ D+ B+ EHS
149017 SHIHAB K P A B D+ C+ D+ C+ C C+ D+ B+ EHS
149018 SUHAIL T P A+ A B A B+ B B A C+ A EHS
149019 SWALIH K A+ B C C+ D+ C D+ C D+ B+ EHS
149020 UNAIS P P C D+ D C D+ D D D+ D B NHS
149021 UNAISE A A+ A C B+ C+ C+ C+ B C A EHS
149022 AFSAL C K A A+ C+ A B+ C+ C+ B D+ B+ EHS
149023 FAYIS T B+ B+ C+ B+ B+ C+ B+ A C+ A EHS
149024 MUHAMMED RAHNAS. K.A A+ A B A B+ B B+ A B A EHS
149025 MUHAMMED SUHAIL A+ A B A B+ C+ C+ A D+ A EHS
149026 THASLEER K A+ A+ B A A C+ B+ B+ A B+ EHS
Legend for Result:


EHS : Eligible for Higher Studies
NHS : Not Eligible for Higher Studies
RAL : Result Announced Later



www.keralapareekshabhavan.in | www.results.kerala.nic.in | www.keralaresults.nic.in
www.kerala.gov.in | www.prd.kerala.gov.in | www.results.itschool.gov.in
Read More »

Pageviews

 

Recent Comments

NewPlus two Result
Click here
S.S.L.C പരീക്ഷാഫലം
result clik here

© 2011. All Rights Reserved | chmblog | Template by Blogger Widgets

Home | About | Top